ബേക്കല്‍:[www.malabarfalsh.com] മുസ്ലിംലീഗ് ബേക്കല്‍ ശാഖ, കെ.എം.സി.സി. ഖത്തറിന്റെ സഹകരണത്തേടെ, നിര്‍മ്മിച്ച ആറു ബൈത്തുറഹ്മ വീടുകളുടെ താക്കോല്‍ മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞടുക്കപ്പെട്ടവര്‍ക്ക് കൈമാറി.
ഖത്തര്‍ കെ..എം..സി .സി.ഉദുമ മണ്ഡലം കമ്മിറ്റി ചെമ്പരിക്കയില്‍
നിര്‍മ്മിച്ച മറ്റൊരു വീടിന്‍റെയും തക്കോല്‍ ധനവും നടന്നു.
ബേക്കലിലെ ഹനീഫ ആദം , നൌഷാദ ഇഖ്‌ബാല്‍,സുലൈഖ അബ്ദുള്ള,സഫിയഅഷറഫ്, ആയിഷ റസാഖ,മാസ്തിഗുഡയിലെ ബീഫാത്തിമ കജ്ബി,,ചെമ്പരിക്കയിലെ സുഹറാബി എന്നിവക്കാണ് വീട് ലഭിച്ചത്.

സ്ഥലമടക്കം ഓരോ വീടിനും 12 ലക്ഷം രൂപ വിലയുണ്ട്.
ബേക്കലിലെ ആറു വീടുകളും, അതിന്‍റെ ചുറ്റുമുള്ള നാല് സെന്റു വീതം സ്ഥലവും,സൗജന്യമായി നല്‍കിയത് ഖത്തറിലെ വ്യവസായി ബേക്കല്‍ മുഹമ്മദ് സാലി ഹാജിയാണ്.

എം എല്‍ എ മാരായ കെ.എം.ഷാജി, പാറക്കല്‍ അബ്ദുള്ള,
, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്,മുന്‍മന്ത്രി മാരായ ചെര്‍ക്കളംഅബ്ദുള്ള,സി ടി അഹമ്മദാലി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍,അബദുള്‍ റഹ്മാന്‍ രണ്ടത്താണി, പി മുഹമ്മദുകുഞ്ഞിമാസ്റ്റര്‍, മെട്രോ മുഹമ്മദ് ഹാജി,എം.സി .ഖമറുദ്ദീന്‍,എ അബദുല്‍ റഹ്മാന്‍,ഡോ; പി എ ഇബ്രാഹിം ഹാജി, അബ്ദുള്‍ഖദര്‍ കല്ലട്ര,എ ബി ഷാഫി, കെ ഇ എ ബക്കര്‍,തൊട്ടി സാലിഹാജി,ഹനീഫ കുന്നില്‍, ഷമീം ബേക്കല്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബേക്കല്‍ ബൈത്തുറഹ്മ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് സാലി ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി കാരുണ്യ ഭവനം പദ്ധതിയില്‍ 12 വീടുകളാണ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം..
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment