ഉദുമ:[www.malabarflash.com] ഉദുമ വനിത സര്‍വീസ് സഹകരണ സംഘം മാങ്ങാട് ബ്രാഞ്ച് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി.
സ്‌ട്രോങ്‌റൂം മുന്‍ എംഎല്‍ കെ വി കുഞ്ഞിരാമന്‍, ലോക്കര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, കൗണ്ടര്‍ ജില്ലാ പഞ്ചായത്തംഗം ഷാനവാസ്, കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കെ രവീന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി ആദ്യനിക്ഷേപം സ്വീകരിച്ചു. കെ രാജഗോപാലന്‍ ആദ്യവായ്പ്പാ വിതരണം ചെയ്തു. പി കുമാരന്‍ നായര്‍ മികച്ച സംരംഭകാരെ ആദരിച്ചു. സെക്രട്ടറി ബി കൈരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഇന്ദിര, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, പി ഇസ്മയില്‍, ബിബി അഷറഫ്, എം ലീല, കെ രാജഗോപാലന്‍, ടി നാരായണന്‍, വി മോഹനന്‍, ഹമീദ് മാങ്ങാട്, മൊയ്തീന്‍കുഞ്ഞി കളനാട്, ടി കെ അഹമ്മദ്ഷാഫി, മധുമുതിയക്കാല്‍, വി തമ്പാന്‍, അബ്ബാസ് കല്ലട്ര, വി വി കൃഷ്ണന്‍, കെ വി ഭാസ്‌കരന്‍, പി വി ഭാസ്‌കരന്‍, ഗീതാ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് പി ലക്ഷ്മി സ്വാഗതവും എം കെ വിജയന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment