നീലേശ്വരം:[www.malabarflash.com] പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്റ്റുഡിയോ ഉടമയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ബങ്കളം മുങ്ങത്ത് സ്വദേശിയും നീലേശ്വരത്തെ സ്വകാര്യ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന റെഡ് ഫഌക്‌സ് സ്റ്റുഡിയോ ഉടമയുമായ സുജീഷ് എന്ന കുട്ടാപ്പിയെയാണ് (26) നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സുജീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സുജീഷിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ബങ്കളത്തെ വീട്ടില്‍ കയറിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് സുജീഷിനെ പിടികൂടി കെട്ടിയിട്ട് തല്ലിചതച്ച് പോലീസിലേല്‍പ്പിച്ചത്. ഇയാളുടെ പുത്തന്‍ ഐ ടന്‍ കാറും നാല് ലക്ഷത്തിലേറെ വില വരുന്ന രണ്ട് പുതിയ ക്യാമറകളും ക്യാമറ സ്റ്റാന്റും നാട്ടുകാര്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.
Keywords: Kasaraod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment