തൊടുപുഴ: [www.malabarflash.com] ഇഎസ്എ വിഷയത്തില്‍ ഇടുക്കി ജനതയെ ഇടതു സര്‍ക്കാര്‍ കബളിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ 15 ന് ആറു മുതല്‍ ആറു വരെ യുഡിഎഫ് ഹര്‍ത്താല്‍. കേരളത്തിലെ 123 വില്ലേജുകള്‍ പൂര്‍ണമായും ഇപ്പോഴും പരിസ്ഥിതിലോല മേഖലയില്‍ തന്നെയെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിയുടെ പേരിലാണു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment