Latest News

അന്ധ വിശ്വാസത്തിനെതിരെ പണ്ഡിതര്‍ കടമ നിര്‍വ്വഹിക്കണം: ഇബ്രാഹിം മുസ്‌ല്യാര്‍

ദേളി:[www.malabarflash.com] സമൂഹത്തില്‍ നടമാടുന്ന അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പണ്ഡിതര്‍ കടമ നിര്‍വ്വഹിക്കാന്‍ തയ്യാറാകണമെന്ന് സഅദിയ്യ ശരീഅത്ത് കോളേജ് വൈസ് പ്രന്‍സിപ്പാള്‍ പ്രമുഖ പണ്ഡിതനുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.

സഅദിയ്യയില്‍ നടന്ന മജ്‌ലിസുല്‍ ഉലമാഉസ്സഅദീന്‍ വാര്‍ഷിക ജനറല്‍ ബോഡി ഉല്‍ഘാടനം ചെയ്ത് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

മുഹമ്മദ് സ്വാലിഹ് സഅദി അധ്യക്ഷത വഹിച്ചു കെ.പി ഹുസൈന്‍ സഅദി, ഉബൈദുള്ളാഹി സഅദി, എം.എ അബ്ദുല്‍ വഹാബ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ.കെ ഹുസൈന്‍ ബാഖവി, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, മുഹിയുദ്ധീന്‍ സഅദി കുഴിപ്പുറം, കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ചീയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇസ്മാഈല്‍ സഅദി സ്വാഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.