കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞിരടുക്കും സത്യസായിഗ്രമം സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സൈറ്റിൽ പണിയുന്ന ഷിർദ്ദിസായി മന്ദിരത്തിന്‍റെ ശിലാസ്ഥാപന കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.
ഷിർദ്ദിയിലെ പുരോഹിതർ ഷിർദ്ദിയിൽ നിന്നും പ്രത്യേകം പൂജ ചെയ്ത് കൊണ്ട് വന്ന ശില ഇരിയ പൂണൂർ ധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായാണ് കാഞ്ഞീരടുക്കത്തേക്ക് എത്തിച്ചത്.
ദിവാകര ഷെട്ടി ഉഡുപ്പി ശിലാസ്ഥാപനം നടത്തി. ശശീധരഷെട്ടി, ഹരീന്ദ്രനാഥ് ഈശ്വർ, തനൂല, തക്ഷിക.വിശ്വനാഥ്, മഹേഷ്, സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്റ്റേറ്റ് കോഡിനേറ്റർ കെ.മധുസൂദനൻ , ബാലഗോപാലൻ വെള്ളിക്കോത്ത്, ദാമോദരൻ ആർക്കിടെക്ക്, കെ.എൻ.കെ നായർ, പ്രജിത്ത് കണ്ണൂർ എന്നിവർ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment