Latest News

പെരിയടത്ത് അമ്പൂഞ്ഞി ഗുരുസ്വാമി നിര്യാതനായി

നീലേശ്വരം: [www.malabarflash.com]കരിന്തളം കോയിത്തട്ട പാലിലോട്ടിയിലെ പെരിയടത്ത് അമ്പൂഞ്ഞി ഗുരുസ്വാമി (72) നിര്യാതനായി. 

ഭാര്യ- തമ്പായി. മക്കൾ- സുരേന്ദ്രൻ (നീലേശ്വർ ഗ്യാസ് ഏജൻസീസ്), രാജൻ, നിർമല, രമേശൻ (മൂവരും ഹൈക്കോടതി, എറണാകുളം), വിജയലക്ഷ്മി, നളിനാക്ഷൻ (സെക്രട്ടറി, കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി). 

മരുമക്കൾ- രമ (കോയിത്തട്ട), ശ്രീജ (എടാട്ട്), തമ്പാൻ (അട്ടക്കണ്ടം), കുഞ്ഞിരാമൻ (കോയിത്തട്ട), രമ്യ ആലന്തട്ട, അമ്പിളി പറമ്പ. സഹോരദരങ്ങൾ- രാഘവൻ ചേനളം, പരേതയായ ജാനകി അമ്മ.


Keywords: KasaragodNews, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.