നീലേശ്വരം: [www.malabarflash.com]പരേതനായ നാരായണന്റെ ഭാര്യ കോളംകുളത്തെ വലിയകാലയിൽ വീട്ടിൽ നാണി അമ്മ ((92) നിര്യാതയായി.
മക്കൾ: സോമസുന്ദരൻ (റിട്ട. എയർഫോഴ്‌സ്), വിവേകാനന്ദൻ, പ്രഭാകരൻ, ലീലാമ്മ (റിട്ട. അധ്യാപിക), പൊന്മണി, പി.എൻ. രാജ്‌മോഹനൻ (സിപിഎം ബിരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), പത്മ സുരേന്ദ്രൻ, ജയശ്രീ വിനോദ്, വി.എൻ. സൂര്യകല (അധ്യാപിക, ബിരിക്കുളം എയുപിഎസ്),
മരുമക്കൾ: വിജയാനന്ദൻ, വൽസല, ജഗദമ്മ, നളിനി, സുരേന്ദ്രൻ, വിനോദ്കുമാർ, രാജൻ (കിനാനൂർ കരിന്തളം പഞ്ചായത്ത് അസി. സെക്രട്ടറി)
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment