പൂച്ചക്കാട്:[www.malabarflash.com] കിഴക്കേകര അടുക്കത്തിൽ പരേതനായ കുഞ്ഞപ്പയുടെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി.
മകൻ: ദാമോദരൻ അടക്കത്തിൽ (പാലക്കുന്ന് ഭഗവതി ക്ഷേത്ര പൂച്ചക്കാട് പ്രാദേശിക സമിതി ട്രഷറർ), മരുമകൾ: പുഷ്പ,
സഹോദരങ്ങൾ: കുംഭ, അപ്പ കുഞ്ഞി, ചിരുത, പരേതരായ കണ്ണൻ, കുഞ്ഞിരാമൻ
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment