Latest News

കൊടവലം തൈവളപ്പിലെ മാധവിയമ്മ നിര്യാതയായി

പുല്ലൂര്‍:[www.malabarflash.com] കൊടവലം തൈവളപ്പിലെ പരേതനായ കോരന്‍നായരുടെ ഭാര്യ മാധവിയമ്മ(75) നിര്യാതയായി. 

മക്കള്‍: പത്മനാഭന്‍ (വിമുക്തഭടന്‍), രമാദേവി. മരുമക്കള്‍: ഭാരതി, ശശികുമാര്‍ പനങ്ങാട് .

സഹോദരങ്ങള്‍: കാര്‍ത്ത്യായനി, സരസ്വതി, ഭാര്‍ഗ്ഗവി, ദേവകി, വി.കുഞ്ഞമ്പു, പരേതരായ നാരായണി, കുഞ്ഞിരാമന്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.