കാസര്‍കോട്:[www.malabarflash.com] പൈവളിഗെയിലെ പി എസ് മുഹമ്മദ് (45) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് നെഞ്ചു വേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. കേരളം മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനും സുന്നി സ്ഥാപന സഹകാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. പരേതനായ ഷെയ്ഖ് അലി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ.
മക്കള്‍ സ്വാദിഖ് അലി (സഅദിയ വിദ്യാര്‍ത്ഥി), തൗഫീഖ്, തസ്മിയ. മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിയോടെ പൈവളിഗെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എസ.്‌വൈ.എസ് ജില്ലാ പ്രസിഡണ്ട് ആറ്റക്കോയ തങ്ങള്‍, ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് ബായാര്‍ തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ അനുശോചനം അറിച്ചു.
മക്കള്‍ സ്വാദിഖ് അലി (സഅദിയ വിദ്യാര്‍ത്ഥി), തൗഫീഖ്, തസ്മിയ. മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിയോടെ പൈവളിഗെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍റഹ്മാന്‍ സഖാഫി , പള്ളിക്കര ഖാസി അബ്ദുല്‍ഖദ്ര്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് നേതാക്കളായ സിദ്ദിഖ് സഖാഫി,സിദ്ദിഖ് ലത്തീഫി, മുസ്തഫ, റസാഖ് മദനി, തുടങ്ങിയര്‍ പരേതന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment