കാഞ്ഞങ്ങാട്:[www.malabarflash.com] കെഎസ്ടിപി റോഡ് നിര്‍മാണത്തിനിടെ റോളറിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു.പശ്ചിമബംഗാള്‍ സ്വദേശി ദൗളി ബിനോ(46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ചാമുണ്ഡിക്കുന്നിലായിരുന്നു അപകടം.
കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡ് ഉറപ്പിക്കുന്ന റോളറിന്റെ അടിയില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡ് ഉറപ്പിക്കുന്ന റോളറിന്റെ അടിയില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
റോഡ് നിര്‍മാണം ഏറ്റെടുത്ത ആന്ധ്ര ആസ്ഥാനമായുള്ള ആര്‍ഡിഎസ് കമ്ബനിയിലെ തൊഴിലാളിയാണ് ദൗളി ബിനോ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment