നീലേശ്വരം: [www.malabarflash.com] വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളപ്പള്ളി വള്ളിയിലെ രാജീവന്‍ - അംബിക ദമ്പതികളുടെ മകള്‍ ദേവിക (16)യെയാണു ഞായറാഴ്ച വൈകിട്ട് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഒന്നര വയസുള്ള സഹോദരിയുണ്ട്.
പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഒന്നര വയസുള്ള സഹോദരിയുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment