ബേക്കല്‍:[www.malabarflash.com 2017 ജനുവരിയില്‍ നടക്കുന്ന ബേക്കല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ട്രഷറര്‍ കെ.കെ അബ്ബാസ് ക്ലബ് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ചക്രവര്‍ത്തിക്കു നല്‍കിയാണ് പ്രകാശനം ചെയ്തത്.
ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബേക്കല്‍, കണ്‍വീനര്‍ ഏ.ആര്‍ സാലിഹ്, ക്ലബ് സെക്രട്ടറി റാഷിദ് ബേക്കല്‍, അബ്ദുസലാം മാസ്റ്റര്‍, അബ്ബാസ്. ടി, വാഹിദ്. ടി, ഡോക്ടര്‍ ആമീന്‍, അന്‍വര്‍.ടി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment