Latest News

പടന്നക്കാട് അയ്യപ്പഭജനമഠം ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞങ്ങാട്:[www.malabarflash.com] പടന്നക്കാട് അയ്യപ്പഭജനമഠം ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് മുത്തപ്പനാര്‍കാവ് പരിസരത്ത് നിന്നും കലവറ ഘോഷയാത്ര നടന്നു.

വൈകിട്ട് സാംസ്കാരിക സമ്മേളനവും തുടർന്ന് നീലേശ്വരം ആദർശ് ബാലന്‍റെ മാജിക്ക് ഷോയും ഉണ്ടായിരിക്കും. 14 ന് ദീപാരാധന, ഭജന, വൈകിട്ട് 8ന് നൃത്തനൃത്യങ്ങൾ. 15ന് രാവിലെ നാല് മണിക്ക് ഗണപതി ഹോമം, വൈകിട്ട് 6.15ന് ദീപാരാധന തുടർന്ന് ഭജന, രാത്രി 8 മണിക്ക് സന്നിദാനന്ദൻ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.