ബദിയടുക്ക:[www.malabarflash.com] കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതികാ ത്മകമായി മെഡിക്കൽ കേളേജ് തീർത്തു.
എൻഡോ സൾഫാൻ ദുരിതബാധിതന് കൃഷണ കിഷോർ കീബോർഡ് വായിച്ച് കൊണ്ടും അമ്മമാർ കഞ്ഞി വെച്ച് കൊണ്ടും സമരത്തിന് ഐക്യദാർഢ്യം നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. മാഹിന്‍ കോളോട്ട് അധ്യക്ഷത വഹിച്ചു. ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. ഗോപിനാഥ്, കെ.ബി.എം ഷരീഫ്, മുഹമ്മദ് സാലിഹ്, രാമപട്ടാളി, ടി.ഡി കബീര്‍, ബദ്‌റുദ്ദീന്‍ താസിം, ചാല്‍ക്കര അബ്ദുല്ല, കുഞ്ചാര്‍ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ പെര്‍ള, എസ്.ഐ മയ്യ, ആയിഷ, ലക്ഷ്മി നാരായണപൈ, കരുണാകര, അബൂബക്കര്‍ സിദ്ദീഖ്, അന്‍വര്‍ ഓസോണ്‍, റഫീഖ് കേളോട്ട്, സിദ്ദീഖ് കണ്ടിഗെ, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഹൈദര്‍, മുഹമ്മദലി കുമ്പള,നവാസ് കുഞ്ചാർ , എം കെ രാധാകൃഷണൻ ,ഗാംബീർ, ഫാദർ സ്റ്റാനി ഡിസൂസ, ഐത്തപ്പ ഗുലാൽ, ജയശ്രീ ഗുലാൽ, ശ്രദ്ധ വൈ ,ദൈനബി അബദുൽ റഹ്മാൻ പെർല, സുനിത് കുമാർ ,ആമു അട്കസതല, അബൂബക്കർ പെർടാന, ബിഎം ഹമീദ്പ്രസംഗിച്ചു.
ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് പരിസരത്ത് രോഗികളെ പരിശോധിച്ച് കൊണ്ടാണ് സമരം നടന്നത്. അക്കാഡമിക്ക് ബ്ലോക്കിന്റെ പണി തുടങ്ങി പത്ത് മാസം കഴിഞ്ഞെങ്കിലും അതേ സമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
എൻഡോ സൾഫാൻ ദുരിതബാധിതന് കൃഷണ കിഷോർ കീബോർഡ് വായിച്ച് കൊണ്ടും അമ്മമാർ കഞ്ഞി വെച്ച് കൊണ്ടും സമരത്തിന് ഐക്യദാർഢ്യം നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. മാഹിന്‍ കോളോട്ട് അധ്യക്ഷത വഹിച്ചു. ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. ഗോപിനാഥ്, കെ.ബി.എം ഷരീഫ്, മുഹമ്മദ് സാലിഹ്, രാമപട്ടാളി, ടി.ഡി കബീര്‍, ബദ്‌റുദ്ദീന്‍ താസിം, ചാല്‍ക്കര അബ്ദുല്ല, കുഞ്ചാര്‍ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ പെര്‍ള, എസ്.ഐ മയ്യ, ആയിഷ, ലക്ഷ്മി നാരായണപൈ, കരുണാകര, അബൂബക്കര്‍ സിദ്ദീഖ്, അന്‍വര്‍ ഓസോണ്‍, റഫീഖ് കേളോട്ട്, സിദ്ദീഖ് കണ്ടിഗെ, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഹൈദര്‍, മുഹമ്മദലി കുമ്പള,നവാസ് കുഞ്ചാർ , എം കെ രാധാകൃഷണൻ ,ഗാംബീർ, ഫാദർ സ്റ്റാനി ഡിസൂസ, ഐത്തപ്പ ഗുലാൽ, ജയശ്രീ ഗുലാൽ, ശ്രദ്ധ വൈ ,ദൈനബി അബദുൽ റഹ്മാൻ പെർല, സുനിത് കുമാർ ,ആമു അട്കസതല, അബൂബക്കർ പെർടാന, ബിഎം ഹമീദ്പ്രസംഗിച്ചു.
സമരത്തില്‍ രാഷ്ട്രീയ സമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന രോഗികള്‍, രോഗികളുടെ അമ്മമാര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment