Latest News

എ വി ശിവപ്രസാദിനെ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോഡിനേറ്ററായി നിയമിച്ചു

കാസര്‍കോട്:[www.malabarflash.com] കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യൂത്ത് കോഡിനേറ്റര്‍ ആയി എ വി ശിവപ്രസാദ് ചുമതലയേറ്റു. 

എസ്എഫ്‌ഐ കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റും കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് സെക്രട്ടറിയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.