ബദിയടുക്ക [www.malabarflash.com]: കിണറ്റില്‍ വീണ് രണ്ടു പിഞ്ചുകുട്ടികള്‍ ദാരുണമായി മരിച്ചു. ബദിയടുക്ക പിലാങ്കട്ടയിലെ സഹോദരങ്ങളായ ഹമീദിന്റെ മകന്‍ റംസാന്‍ (നാലു), ശബീറിന്റെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൃതദേഹങ്ങള്‍ ബദിയടുക്ക ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment