കണ്ണൂര്‍:[www.malabarflash.com] ഫേസ്ബുക്ക് സൗഹൃദം ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറിയടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് സ്വദേശിയായ മുഹമ്മദ് സിറാജ് (22) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് സിറാജ് അശ്ലീല ചിത്രങ്ങള്‍ അയക്കാന്‍ തുടങ്ങിയതോടെ ഒഴിവാക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് തലശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയെ ക്ലാസില്‍ കയറി അടിച്ചത്. പ്രതിക്ക് അനേകം പെണ്‍കുട്ടികളുമായി ഫേസ്ബുക്കില്‍ സൗഹൃദമുള്ളതായി ആലക്കോട് പോലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment