Latest News

അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു

നീലേശ്വരം:[www.malabarflash.com] അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു. കരിന്തളം മീർകാനത്തെ കെ. അശോക് യാദവ് (44) ആണു മരിച്ചത്. കർണാടക പുത്തൂർ സുള്ള്യ സ്വദേശിയാണ്. 

ചെങ്കൽപ്പണയിലെ മെഷീൻ ഡ്രൈവർ ആയിരുന്നു. ഭാര്യ: കെ. നളിനി (പെരിയങ്ങാനം). മക്കൾ: അഭിനന്ദ് (വിദ്യാർഥി, കാലിച്ചാനടുക്കം എസ്എൻഡിപി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളജ്), അഭിരാമി (വിദ്യാർഥിനി, നീലേശ്വരം രാജാസ് എച്ച്എസ്എസ്). സഹോദരങ്ങൾ: കൃഷ്ണൻ, മഞ്ഞളൻ, മാലിങ്കൻ, ജയന്തി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.