കാഞ്ഞങ്ങാട്:[www.malabarflash.com] ആറങ്ങാടി അരയിക്കടവ് റോഡില്‍ പരേതനായ പട്ടാമ്പി മുഹമ്മദിന്റെ ഭാര്യ അച്ചുമാടത്ത് ബീഫാത്തിമ (85) നിര്യാതയായി.
മക്കള്‍: കുഞ്ഞാമി, ദൈനബി, നഫീസ, കദീജ, അസ്മാബി, ആയിശാബി, സാറാബി. മരുമക്കള്‍: ഹനീഫ, മുഹമ്മദ് ഓര്‍ച്ച, മൂസ ബേക്കലം, അഷറഫ് ചട്ടഞ്ചാല്‍, ഇബ്രാഹിം അമ്പലത്തറ, പരേതരായ മുഹമ്മദ്, യൂസഫ്. സഹോദരങ്ങള്‍: പരേതരായ മമ്മു, മൊയ്തു, ആയിശ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment