ദുബൈ: (www.kasargodvartha.com 28/11/2016) കോട്ടിക്കുളം സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടിക്കുളം ജുമാമസ്ജിദിന് സമീപം പള്ളിക്കാല്‍ ഹൗസില്‍ സി കെ ഇബ്രാഹിം (44) ആണ് മരിച്ചത്. അല്‍ഐനില്‍ ഡയറി ഫാമിലെ ജീവനക്കാരനായിരുന്നു.
പരേതരായ സി കെ അബ്ദുല്ല മുസ്ലിയാര്‍ - മറിയം ദമ്പതികളുടെ മകനാണ്.
പരേതരായ സി കെ അബ്ദുല്ല മുസ്ലിയാര്‍ - മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹറ. മക്കള്‍: മറിയം ഷഹാന (ഉദുമ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി), ഷബീബ് (കോട്ടിക്കുളം നൂറുല്‍ഹുദാ സ്‌കൂള്‍ 6ാം ക്ലാസ് വിദ്യര്‍ത്ഥി)
സഹോദരങ്ങള്‍: സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ബീവി, സുഹ്‌റ, പരേതനായ പി.കെ. അഹമ്മദ് മുസ്‌ല്യാര്‍ എരോല്‍
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment