Latest News

ഗൃഹനാഥൻ കിണറിൽ മരിച്ച നിലയിൽ

നീലേശ്വരം:[www.malabarflash.com] ഗൃഹനാഥനെ കിണറിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ട് വേട്ടറാട്ടയിലെ മീത്തലേ വീട്ടിൽ കെ കൃഷ്ണൻ (68) ആണു മരിച്ചത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ചു പോസ്റ്റുമോർട്ടം നടത്തി. 

ഭാര്യ: ജാനകി. മക്കൾ: സുരേശൻ, വിനോദ്, ബിന്ദു. മരുമക്കൾ: ഷീജ, ബാലൻ. സഹോദരങ്ങൾ: മോഹനൻ, കാർത്യായണി, തങ്കമണി, മാധവി, ബാലൻ, പരേതനായ നാരായണൻ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.