Latest News

ബേക്കല്‍ ഉപജില്ല കലോത്സവം; ഉദുമ ഇസ്ലാമിക് എ.എൽ.പി.എസിനു മികച്ച വിജയം

ഉദുമ:[www.malabarflash.com] ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഉദുമ ഇസ്ലാമിക് എ.എൽ.പി.എസ് ഈച്ചിലിങ്കാലിനു മികച്ച വിജയം. എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം ഇവർക്കാണ്. 41 പോയിന്റ്. 
ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനത്തെത്താനും ഇവർക്കായി. അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും കഠിന പരിശ്രമത്തിന്റെ ഭാഗമായാണ് ഇവർ ഈ വിജയം കരസ്ഥമാക്കിയത്. വിജയികളെ സ്കൂൾ അധികൃതരും പി.ടി.എയും അനുമോദിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.