ഉദുമ: എസ്സാര്‍ മീഡിയുടെ ബാനറില്‍ യുവ ഗായകന്‍ അലി മാങ്ങാട് രചനയും സംഗീതവും സംവിധാനവും ചെയ്ത വണ്‍വേ ലൗ എന്ന ആല്‍ബത്തിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. [www.malabarflash.com]
അപ്‌ലോഡ് ചെയ്ത ഒററ ദിവസം കൊണ്ട് ഇരുപതിനായിരത്തിലധികം പേരാണ് ഈ പ്രണയ ഗാനം കണ്ടത്.
ഉദുമ എരോല്‍ സ്വദേശിയായ അലി നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും വണ്‍വേ ലൗ തികച്ചും പുതുമായാര്‍ന്നതാണ്.
ഉദുമ എരോല്‍ സ്വദേശിയായ അലി നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും വണ്‍വേ ലൗ തികച്ചും പുതുമായാര്‍ന്നതാണ്.
മുനീര്‍ നിങ്കപ്പൂരിന്റെ നിര്‍മാണത്തില്‍ ഗായകന്‍ റഹീസ് പാക്യാര തന്നെയാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നായിക ഹണി മികച്ച അഭിനയമാണ് കാഴ്ച വെയ്ക്കുന്നത്.
ഫിറോസ് കാസര്‍കോട് ഓര്‍കസ്ട്രയും, അഷ്‌റഫ് ബംബ്രാണ ക്യാമറയും നിര്‍വ്വഹിച്ചിരിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment