ബേക്കല്‍: ബേക്കല്‍ ബ്രദേര്‍സ് ക്ലബ് ആദിത്യം അരുളുന്ന 11 മത് ടഎഅ അംഗീകൃത അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ (ബേക്കല്‍ ഫുട്‌ബോള്‍ 2017) സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം പ്രമുഖ ഗള്‍ഫ് വ്യവസായിയും കലാകായിക വിദ്യഭ്യാസ പ്രവര്‍ത്തകനായ ടബാസ്‌കോ ബഷീര്‍ കല്ലിങ്കാല്‍ ഫൈസല്‍ ഹദ്ദാദ് നഗറിനു നല്‍കി നിര്‍വ്വഹിച്ചു.[www.malabarflash.com]
ചടങ്ങില്‍ ബേക്കല്‍ മുഹമ്മദ് സാലിഹ് ഹാജി, അബ്ദുല്ല ബേക്കല്‍, ഏ .ആര്‍ സാലിഹ്, ഗഫൂര്‍ ഷാഫി ഹാജി, റാഷിദ്, കെ.കെ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment