കാഞ്ഞങ്ങാട്: ഈ മാസം 29ാം തീയ്യതി എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല വിജയിപ്പിക്കാന്‍ കേരള പ്രവാസി സംഘം ജില്ലാതല പഠന ക്യാമ്പ് തീരുമാനിച്ചു.[www.malabarflash.com]
രാവണീശ്വരത്ത് നടന്ന ക്യാമ്പ് തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു.
പി. നാരായണന്‍, പി. ദാമോദരന്‍, എ. ബാലകൃഷ്ണന്‍, എം. ബാലകൃഷ്ണന്‍, ബി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.തൈാലിക്കുട്ടി, കെ.വി വിജയകധുകുാര്‍, പി.കെ. കുഞ്ഞബ്ദുല്ല തുടങ്ങാിവര്‍ ക്ലാഡ്ഡെടുത്തു. കെ(. രാജേന്ദ്രന്‍
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment