ബായാര്‍: തിരുനബി (സ്വ) യുടെ സ്‌നേഹ ലോകം എന്ന പ്രമേയത്തില്‍ ബായാര്‍ മുജമ്മഉ സ്സഖാഫത്തി സുന്നിയ്യ ഹുബ്ബുറസൂല്‍ കാമ്പയിനിന്റെ ഭാഗമായി പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ജല്‍സേ മീലാദ് 2016 ഡിസംബര്‍ 11 ന് അര്‍ദ്ധരാത്രിക്ക് ശേഷം നടക്കും.
വൈകുന്നേരം 4 മണിക്ക് സ്വാഗത സംഗം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പതാക ഉയര്‍ത്തും.

അര്‍ദ്ധരാത്രിക്ക് ശേഷം നടക്കുന്ന ജല്‍സേമീലാദിന്ന് ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി നേതൃത്വം നല്‍കും. പ്രകീര്‍ത്തനം , ഉല്‍ബോധനം, മൗലീദ്, കൂട്ടപ്രാര്‍ഥന പരിപാടിയുടെ ഭാഗമായി നടക്കും.
അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, സയ്യിദ് മുഹ്‌സിന്‍ അലവിക്കോയ തങ്ങള്‍ , സയ്യിദ് ബദ്രുദ്ധീന്‍ ബാഅലവി തങ്ങള്‍ , ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി , സി അബ്ദുല്ല മുസ്ലിയാര്‍ , അബ്ദുല്ല മുസ്‌ലിയാര്‍ ബായാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ ഇമാം ദുബൈ , സുലൈമാന്‍ കരിവെള്ളൂര്‍ , മൂസല്‍ മദനി തലക്കി , അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ , മുഹമ്മദ് സഖാഫി പാത്തൂര്‍ , കന്തല്‍ സൂപ്പി മദനി , മൂസ സഖാഫി കളത്തൂര്‍ , അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ , ജി എം അബൂബക്കര്‍ ഫൈസി , ഇബ്രാഹിം ഫൈസി കന്യാന ,അബ്ദുല്‍ റഹ്മാന്‍ സഖാഫി , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , ഉമര്‍ സഖാഫി കര്‍ണൂര്‍ , അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ഹക്കീം മദനി കറോപ്പാടി , അബ്ദുല്‍ ഖാദര്‍ സഅദി കാടൂര്‍ , റഫീഖ് സഖാഫി ആവളം, സ്വാദിഖ് ആവളം , മുഹമ്മദ് സ്വാദിഖ് റസ്വി ഉപ്പള , സിദ്ധീഖ് ഹാജി മംഗലാപുരം , മോണുഹാജി ബായാര്‍ , ഇബ്രാഹിം ഹാജി ഉപ്പള , അബ്ദുല്‍ റഹ്മാന്‍ ഹാജി പദവ് , സിദ്ധീഖ് സഖാഫി ബായാര്‍, അബ്ദുല്‍ റസ്സാഖ് മദനി , ശാഫി സഅദി ശിറിയ , അബ്ദുല്‍ ഹമീദ് സഖാഫി മേര്‍ക്കള , അബ്ദുല്‍ അസീസ് സഖാഫി സൂര്യ , ഉമര്‍ മദനി കനിയാല , എം പി മുഹമ്മദ് മണ്ണങ്കുഴി , സിദ്ധീഖ് ലത്വീഫി യൂസുഫ് സഖാഫി കനിയാല , ഉസ്മാന്‍ സഖാഫി തലക്കി , മുസ്ഥഫ മുസ്‌ലിയാര്‍ കയര്‍ക്കട്ട തുടങ്ങിയവര്‍ സംബന്ധിക്കും.

സുബ്ഹിക്ക് ശേഷം പതിനായിരങ്ങള്‍ക്ക് അന്നദാന വിതരണത്തോടെ പരിപാടി സമാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment