ഉദുമ:ഡിസംബര്‍ 17ന് പാലക്കാട് നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം എം.എസ്.എഫ് ഉദുമ മണ്ഡലം പതാകദിനം ആചരിച്ചു. റൗഫ് ബാവിക്കര പരിപാടി ഉദ്ഘടാനം ചെയ്തു.
എം ഉസാം പള്ളങ്കോട് പതാക ഉയര്‍ത്തി. ഷഹീന്‍ കുണിയ അധ്യക്ഷത വഹിച്ചു. ജൗഹര്‍ ഉദുമ സ്വാഗതവും നവാസ് ചെമ്പരിക്ക നന്ദിയും പറഞ്ഞു
ഹാഷിം ബംബ്രാണ, കാദര്‍ ആലൂര്‍, നഷാത് പരവനടുകം, സലാം മാസ്തിഗുഡ, ഫൈസല്‍ പള്ളിപ്പുറം, മൊയ്ദു കോളിയടുക്കം, സറഫറസ് ചളയന്‍കോട്, സുല്‍ത്താന്‍ ഒറവങ്കര, ബിലാല്‍ പരവനടുക്കം, മിന്ഹാജ് ,ഇര്‍ഷാദ് ഹുസൈന്‍, സൈഫു സയിസ് എന്നിവര്‍ സംബന്ധിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment