ഉദുമ: ബാര ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള വിഷന്‍ 2020 പദ്ധതിയുടെ യുടെ ഭാഗമായി മീത്തല്‍ മാങ്ങാട് വികെയര്‍ കൂട്ടായ്മ സ്‌കൂളിലേക്ക് ബയോ ടെക്‌നോ ഡസ്റ്റ് ബിന്നുകള്‍ നല്‍കി.
വികെയര്‍ അഡ്മിനിസ്‌ട്രേറ്റിവ് അംഗങ്ങളായ സാദിഖ് ബാവിക്കര, എം കെ എം മീത്തല്‍ മാങ്ങാട്, മുത്തലിബ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന് ഡസ്റ്റ് ബിന്നുകള്‍ കൈമാറി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment