Latest News

ഉദുമ ഗവ. ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപകൻ വി വി കണ്ടൻ കോരൻ നിര്യാതനായി.

ഉദുമ: ഉദുമ ഗവ. ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപകൻ ഉദുമ വലിയവളപ്പ് ശ്രീകൃഷ്ണ നിലയത്തിലെ വി വി കണ്ടൻ കോരൻ (78) നിര്യാതനായി.

ഓര്യ: വി വി നാരായണി. മക്കൾ: വി വി ബാലകൃഷ്ണൻ (ദുബായ്), സുകുമാരൻ (ഉദുമ മെഡിക്കൽ ഷോപ്പ്), പുഷ്പാവതി (ബേക്കൽ ഖിൽവിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ), പ്രവീൺ കുമാർ (ദുബായ്), അനിൽകുമാർ.

മരുമക്കൾ: സത്യനാഥ് (തെക്കേക്കര), ഷിജി (പടന്നക്കാട്), രമ്യ (പടുപ്പ്), മീന (കാനത്തൂർ). സഹോദരങ്ങൾ: അപ്പക്കുഞ്ഞി, പരേതരായ ക്യഷ്ണൻ, പക്കീരൻ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.