Latest News

മേല്‍പറമ്പിലെ അജ്മാന്‍ ആമു എന്ന സി എം അഹ് മദ് ഹാജി നിര്യാതനായി

മേല്‍പറമ്പ്: മേല്‍പറമ്പിലെ അജ്മാന്‍ ആമു എന്ന സി എം അഹ് മദ് ഹാജി(67) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: നഫീസ. മക്കള്‍: സമീര്‍ (ഗ്യാലക്‌സി മൊബൈല്‍, കാസര്‍കോട്), സബീറ. മരുമകന്‍: നാസര്‍. കീഴൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.