ഉദുമ: എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിററിയുടെ പ്രസിഡണ്ടായി ജൗഹര്‍ ഉദുമയേയും, ജനറല്‍ സെക്രട്ടറിയായി ഷഹീന്‍ കുണിയയേയും തെരഞ്ഞെടുത്തു. മിദ്‌ലാജ് ഇല്യാസ് നഗറാണ് ട്രഷറര്‍. [www.malabarflash.com]
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഉദുമ മണ്ഡലം മുസ്ലിം ലീഗ് കണ്‍വീനര്‍ എ ബി ഷാഫി ഉദ്ഘാടനം ചെയ്തു. ഷഹീന്‍ കുണിയ അധ്യക്ഷത വഹിച്ചു.
മറ്റ് ഭാരവാഹികള്‍: നവാസ് ചെമ്പരിക്ക,സവാദ് സി.കെ (വൈസ് പ്രസിഡണ്ട്), അനസ് ബി.കെ, നുഹ്മാന്‍ ചെമ്മനാട്(സെക്രട്ടറി)
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പെരിയ അംബേദ്കര്‍ കോളേജില്‍ മികച്ച വിജയം നേടിയ യൂണിയന്‍ ഭാരവാഹികള്‍ക്കും എം എസ് എഫ് കമ്മിറ്റിക്കും സ്വീകരണം നല്‍കി
മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജ:സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, ഹാഷിം ബംബ്രാണി, ആബിദ് അറങ്ങാടി, കെ.ബി.എം ഷെരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, മുസ്തഫ മച്ചിനടുക്കം, ഉസാം പള്ളങ്കോട്, ഖാദര്‍ ആലൂര്‍, ഇബ്രാഹിം പള്ളങ്കോട്, നഷാത്ത് പരവനടുക്കം, നവാസ് ചെമ്പരിക്ക, ഇര്‍ഷാദ് മുക്കുന്നോത്ത്, മുഹമ്മദ് കുഞ്ഞി ഉള്ളുവാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment