പാറ്റ്‌ന: വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ ഭാര്യ പ്രസവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച് നവവരന്‍. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.
നിര്‍ബന്ധിച്ചും തട്ടികൊണ്ടു പോയും വിവാഹം കഴിപ്പിക്കുന്നത് രണ്ട് പതിറ്റാണ്ട് മുന്‍പു വരെ ബീഹാറില്‍ സാധാരണ സംഭവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഇടയ്ക്ക് വരന്‍ അഭയ്കുമാറിനെ ഇത്തരത്തില്‍ ഒരു സംഘം തട്ടികൊണ്ടു പോയി വിവാഹം കഴിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളും കുടുംബവും വിവാഹം അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ പെണ്‍കുട്ടിയാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ പ്രസവിച്ചെന്ന് അഭയ്കുമാറിന് വിവരം ലഭിച്ചു. സാഹചര്യങ്ങള്‍ മുതലെടുത്ത് മകനെ പറ്റിക്കുകയായിരുന്നെന്ന് അഭയ്കുമാറിന്റെ കുടുംബം പറഞ്ഞു.
തങ്ങളെ വഞ്ചിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും അഭയ്കുമാറിന്റെ കുടുംബം പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment