ഉദുമ: പാലക്കുന്ന് തിരുവക്കോളിയിലെ റിട്ട: ഹോണറി ക്യാപ്റ്റന്‍ വി കുഞ്ഞമ്പു ( 83) നിര്യാതനായി. 28 വര്‍ഷം സൈന്യത്തില്‍ സേവന ചെയ്ത് മടങ്ങിയെത്തിയ ശേഷം നാട്ടില്‍ പൊതുരംഗത്ത് സജീവമായിരുന്നു.[www.malabarflash.com]
ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പി.ടി.എ.പ്രസിഡന്റ്, തുടര്‍ച്ചയായി 16 വര്‍ഷം കരിപ്പോടി ഭഗവതി ക്ഷേത്രം പ്രസിഡന്റ്, തിരുവക്കോളി പാര്‍ത്ഥസാരഥി ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്, തിരുവക്കോളി ടാസ്‌ക് ക്ലബ്ബ് രക്ഷാധികാരി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ: കാര്‍ത്യായനി (റിട്ട: പ്രധാന അധ്യാപിക ബാര ഹൈസ്‌ക്കൂള്‍, മക്കള്‍: എം.സുരേഷ് കുമാര്‍ (പ്രധാന അധ്യാപകന്‍ ആലംപാടി ഹൈസ്‌കൂള്‍, സൂനില്‍ കുമാര്‍ (ലണ്ടന്‍) രാജേഷ് കുമാര്‍ (എഞ്ചിനീയര്‍ മലേഷ്യ) സൂജിത് കുമാര്‍ (എഞ്ചിനിയര്‍ മുംബൈ)
മരുമക്കള്‍: പി.വി.സുധ (അധ്യാപിക കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂള്‍, സിന്ധു (അധ്യാപിക ലണ്ടന്‍) മണി (കൗണ്‍സിലര്‍, ഇന്‍ഡ്യന്‍ എംബസി കോലാലംപൂര്‍) ശാലിനി അ്രധ്യാപിക ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ കാഞ്ഞങ്ങാട്).
സഹോദരങ്ങള്‍ :വി.കൃഷ്ണന്‍ ,മുറിച്ചി, പാട്ടി, നാരായണി, പരേതരായ ചിണ്ടന്‍, കുട്ട്യാന്‍.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment