Latest News

കുപ്പാടകത്ത് ഭഗവതി അമ്മയുടെ തിരുമുടിയേന്താന്‍ നിയോഗം ഉപേന്ദ്രന്‍ രാവണേശ്വരത്തിന്

ഉദുമ: 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് നശിച്ചു പോയ ഉദുമ, ബാര അമ്പിലാടിയിലെ കുപ്പാടകത്ത് തറവാട്ടിലെ ധര്‍മ്മദൈവമായ കുപ്പാടകത്ത് ഭഗവതി അമ്മയുടെ തിരുമുടിയേന്താന്‍ രാവണേശ്വരത്തെ തെയ്യം കലാകാരനും, പാരമ്പര്യ വൈദ്യനുമായിരുന്ന അമ്പു വൈദ്യരുടെയും നാരായണി അമ്മയുടെയും മകനായ ഉപേന്ദ്രന്‍ രാവണേശ്വരത്തിന് നിയോഗം.[www.malabarflash.com]

 ചെറു ജന്‍മാവകാശികളായ പറമ്പ് മണക്കോടന്‍ (പൊടവല കര്‍ണ്ണമൂര്‍ത്തി) തറവാട്ടംഗമാണ്. തെയ്യം അനുഷ്ഠാന സംരക്ഷണ സംഘം ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.