ദേളി: ജാമിഅ സഅദിയ്യ അറബിയ്യ അഗതി മന്ദിര കെട്ടിടത്തിന്റെ ഉദ്ഘാടനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു.
ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി, മാണിക്കോത്ത് അബൂബക്കര്‍ ഹാജിയെ അനുമോദിച്ചു.
ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി, മാണിക്കോത്ത് അബൂബക്കര്‍ ഹാജിയെ അനുമോദിച്ചു.
എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ല ക്കുഞ്ഞി ഫൈസി, പട്ടുവം മൊയതീന്‍ കുട്ടി ഹാജി എന്‍ എ അബൂബക്കര്‍ ഹാജി, മുക്രി ഇബ്‌റാഹീം ഹാജി, തായില്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, കമാല്‍ മുഹമ്മദ് ഹാജി, സ്വാലിഹ് സഅദി തളിപ്പറമ്പ, കോട്ടക്കല്‍ ഇബ്‌റാഹീം ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, വെസ്റ്റം കുഞ്ഞഹമദ് മുഹമ്മദ് ഹാജി, ഹുസൈന്‍ മാണിക്കോത്ത്, ഫ്രീകുവൈത്ത് അബ്ദുല്ല ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, തൊടി കുഞ്ഞാമു ഹാജി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇബ്‌റാഹീം കട്ടക്കാല്‍, ഹമീദ് മൗലവി ആലംപാടി, സുബൈര്‍ പടുപ്പ്, ലത്തീഫ് സഅദി കൊട്ടില, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല ഹാജി കളനാട്, അലി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ കല്ലായി, ഇബ്‌റാഹീം സഅദി വിട്ടല്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സി എച്ച് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment