ബളവന്തടുക്ക:അഡൂര്‍ പതിക്കാലടുക്കം ക്ഷേത്ര പരിധിയില്‍ വരുന്ന ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2017 മാര്‍ച്ച് 21, 22. 23 തീയ്യതികളിലായി നടത്തപ്പെടുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള നിലം പന്തല്‍ പണിക്ക് തുടക്കം കുറിച്ചു.
ആഘോഷ കമ്മിറ്റി ട്രഷറര്‍ ഗോപാല കൃഷ്ണ ഹെബ്ബാറിന്റെയും കഴക കമ്മിറ്റിയുടേയും, ക്ഷേത്ര ഭരണസമിതിയുടേയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ കൈയ്യും മെയ്യും മറന്ന് നാടിന്റെ സ്വപ്‌നസാക്ഷാത്കാരം നിറവേറ്റാന്‍ പ്രവര്‍ത്തിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment