ഷാർജ: വാഹനം കാത്തുനിന്നവർക്കുമേൽ മേൽ ബസ് പാഞ്ഞുകയറി ഷാർജയിൽ ഒരാൾ മരിച്ചു. ഒമ്പതുപേർക്കു പരിക്കേറ്റു. എട്ട് ഇന്ത്യക്കാർക്കും രണ്ടു പാക്കിസ്‌ഥാൻ പൗരൻമാരുമാണ് അപകടത്തിൽപ്പെട്ടത്.
അൽഹംരിയയിൽ ജോലിക്കുശേഷം താമസസ്‌ഥലത്തേക്കു പോകാനായി വാഹനം കാത്തുനിൽക്കവെയാണ് ബസ് പാഞ്ഞുകയറിയത്. മരിച്ചയാളെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment