ദുബായ്: അമ്മയാകാന്‍ യാതൊരു സാധ്യതകളുമില്ലാതിരുന്ന യുവതിയ്ക്ക് ശീതീകരിച്ച് സൂക്ഷിച്ച അണ്ഡകോശത്തില്‍ നിന്ന് പതിനഞ്ച് വര്‍ഷത്തിന് ശേഷം ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞ്.
മൊആസ അല്‍ മട്രൂഷിയെന്ന 24കാരി അങ്ങനെ ഇത്തരത്തില്‍ ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത ലോകത്തെ ആദ്യ വനിതയായി.
ദുബായ് സ്വദേശിനിയായ മൊആസ അല്‍ മട്രൂഷിക്ക് ഒന്‍പതാമത്തെ വയസിലാണ് ബീറ്റാ തലാമീസ്യ എന്ന മാരക രോഗം പിടിപെടുന്നത്. ചുവന്ന രക്താണുക്കള്‍ ശരീരത്തില്‍ നിന്ന് ക്രമാതീതമായി നഷ്ടമായി സ്ത്രീകളില്‍ ആര്‍ത്തവം പോലും നിലച്ചു പോകുന്ന ബീറ്റാ തലാമീസ്യ എന്ന രോഗത്തിന്റ പിടിയിലായ മട്രൂഷി തുടര്‍ച്ചയായ കീമോ തെറാപ്പിയിലൂടെയാണ് സാധാരണ ജീവിതം നയിക്കുന്നത്. പാരമ്പര്യ രോഗമായ ഇത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് വരുന്നത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment