Latest News

ക​ണ്ണൂ​രി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പേ​രാ​വൂ​രി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. വെ​ള്ളാ​ർ​വ​ള്ളി സ്വ​ദേ​ശി സ​നി​ത് (32) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ബ​ന്ധു​വാ​യ അ​ജേ​ഷാ​ണ് സ​നി​തി​നെ വെ​ട്ടി​യ​തെ​ന്നു പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.