ന്യൂഡൽഹി: ഗുഡ്ഗാവിൽ കുടിൽ അഗ്നിക്കിരയായതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
അഞ്ചിനും 14 നും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഡൽഹി–ഗുഡ്ഗാവ് എക്സ്പ്രസ് വേയ്ക്കു സമീപം മുഹമ്മദ്പുരിലായിരുന്നു അപകടം. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment