Latest News

പാരമ്പര്യത്തിന്റെ രുചിക്കുട്ടുമായി ബൈററ്‌സ് കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: നൂതന സാങ്കേതിക വിദ്യയില്‍ പ്രൗഡമായി പാരമ്പര്യത്തിന്റെ രുചിക്കുട്ടുമായി ബൈററ്‌സ് ബേക്‌സ് ആന്റ് കേക്ക്‌സ് കാഞ്ഞങ്ങാട് നഗരത്തില്‍ ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.[www.malabaflash.com]

കാഞ്ഞങ്ങാട് സിററി സെന്റര്‍ കോംപ്ലക്‌സില്‍ രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേഷന്‍ ഉദ്ഘാടനം ചെയ്യും.

Brosed Fried Chiken, Pizza, Brownies, Ring Donuts, Sea Food, Selebration Counter എന്നിവ ബൈററ്‌സിന്റെ പ്രത്യേകതയാണ്. കൂടാതെ ഹോം ഡെലിവെറി സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്‌.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.