മഞ്ചേശ്വരം: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. തവിടുഗോളിയിലെ ഓട്ടോ ഡ്രൈവര്‍ വോര്‍ക്കാടി ബോളപദവിലെ നവീനിന്റെ മകള്‍ ഹന്‍സിക (രണ്ടര വയസ്) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment