കാസറകോട്: ഇന്ത്യ വര്‍ഗീയവാദികളുടേതല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധിയുടെ 69-ാം രക്തസാക്ഷി ദിനത്തില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കും.[www.malabarflash.com]
തൃക്കരിപ്പൂര്‍, മടിക്കൈ അമ്പലത്തുകര, കൊവ്വല്‍ സ്റ്റോര്‍, പൊയിനാച്ചി, കുറ്റിക്കോല്‍, ഇരിയണ്ണി, പാടി,സീതാംഗോളി, ഹൊസങ്കടി എന്നീ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതി സംഗമങ്ങള്‍ സംഘടിപ്പിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഗാന്ധിയെ വധിച്ച ഗോഡ്‌സേയുടെ പിന്‍മുറക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ വര്‍ഗീതയുടെ വിഷസര്‍പ്പങ്ങള്‍ നാട്ടില്‍ പേക്കൂത്ത് നടത്തുകയാണ്. കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും വരെ വിലക്ക് കൊണ്ടുവന്ന് മോഡിയുടെ ഫാസിസ്റ്റ് നിലപാട് ജനങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. നോട്ട് നിരോധനം നടപ്പിലാക്കി രാജ്യത്തെ ജനങ്ങളെയാകെ ദുരിതക്കയത്തിലാക്കിയ മോഡി രാജ്യം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ്.
തൃക്കരിപ്പൂര്‍, മടിക്കൈ അമ്പലത്തുകര, കൊവ്വല്‍ സ്റ്റോര്‍, പൊയിനാച്ചി, കുറ്റിക്കോല്‍, ഇരിയണ്ണി, പാടി,സീതാംഗോളി, ഹൊസങ്കടി എന്നീ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതി സംഗമങ്ങള്‍ സംഘടിപ്പിക്കും.
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. മുഴുവന്‍ മതേതര വിശ്വാസികളും പരിപാടിയില്‍ പങ്കാളികളാവണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment