ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. [www.malabarflash.com]
മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ചെറുനാരങ്ങ, ഒരു കപ്പു വെള്ളം, ചെറിയ കഷ്ണം ഇഞ്ചി. ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞു ചേര്‍ക്കുക. ഇതിലേയ്ക്കു വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കണം. രാവിലെ ഭക്ഷണത്തിനു ശേഷം ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാല്‍ അമിതമായുള്ള വണ്ണം കുറയും.
Keywords: Health News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment