കാഞ്ഞങ്ങാട്: ജെ.സി.ഐ കാഞ്ഞങ്ങാടിന്‍റെ മുപ്പത്തി ഏഴാമത് സ്ഥാനാരോഹണ ചടങ്ങ് കാഞ്ഞങ്ങാട് ഐഎംഎ ഹാളിൽ വെച്ച് നടന്നു.[www.malabarflash.com]
പുതിയ ഭാരവാഹികളായി സജിത് കുമാർ വി.കെ (പ്രസിഡന്‍റ്), ഡോക്ടർ നിദാന്ത് ബാൽശ്യാം (സെക്രട്ടറി), വിനോദ് നാഥം (ട്രഷറർ), വിതീഷ പ്രഭാകരൻ (മാനേജ്മെന്‍റ് വൈസ് പ്രസിഡന്‍റ്), രാജൻ വി ( ട്രെയിനിംഗ് - വൈസ് പ്രസിഡന്‍റ്), രാജേന്ദ്രൻ (പ്രോഗ്രാം വൈസ് പ്രസിഡന്‍റ്), പി.വി.സുമേഷ് (ബിസിനസ്സ് -വൈസ് പ്രസിഡന്‍റ് ), അനിതാ പ്രകാശൻ (ജോ. സെക്രട്ടറി), ഷീബ ശ്രീജിത്ത് (ചെയർപേഴ്സൺ), കെ.വി.ജീവ (ജെ.ജെ.കോ ഓഡിനേറ്റർ), വിജയകുമാർ, ഷാജു ശിവേന്ത്, ജലീൽ പാലക്കി, പി.സത്യൻ, രാജ്സബൻ (ഡയറക്ടർമാർ ) എന്നിവർ സ്ഥാനമേറ്റു.
പി.കെ. പ്രകാശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സീനിയർ ചേംബർ ദേശീയ പ്രസിഡന്‍റ് അഡ്വ: എം.വിക്രമ കുമാർ ഉദ്ഘാഘാടനം ചെയ്തു. സോൺ 19 മേഖലാ പ്രസിഡന്‍റ് ദിലീപ്.ടി.ജോസഫ് മുഖ്യാതിഥിയായിരുന്നു. കെ.വി.സതീഷ് മുഖ്യ പ്രഭാഷണം നടത്തി. പോഗ്രാം ഡയറക്ടർ അഷ്റഫ് കൊളവയൽ സ്വാഗതവും ഡോക്ടർ നിദാന്ത് ബൽശ്യാം നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment