Latest News

നാസ്‌ക് നായന്‍മാറമൂല ഭാരവാഹികള്‍

കാസര്‍കോട്: നാസ്‌ക് നായന്‍മാറമൂലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഹാരിസ് എന്‍.എമ്മിനെയും ജനറല്‍ സെക്രട്ടറിയായി ശിഹാബ് അലിയെയും ട്രഷററായി മൊയ്തീന്‍ ശഫീകിനെയുമാണ് തെരെഞ്ഞെടുത്തത്.[www.malabarflash.com]

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: സിദ്ധീഖ് നെല്ലിക്കട്ട, അഷ്‌റഫ് എന്‍.എം. ജോയിന്‍ സെക്രട്ടറി: അബ്ബാസ് എന്‍.യു, ഹാരിസ് സി.എച്ച്.

കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി കലന്തര്‍ സാബിത്തിനെയും ക്ലബിന്റെ മുഖ്യ രക്ഷാധികരികളായി ബിരാന്‍ മുഹമ്മദ്, ടി.കെ നൗഷാദ്, എസ്.എ മുഹമ്മദ്, ശിഹാബ് പി.പി, മെഹമൂദ് എന്‍.എ, ഇബ്രാഹിം പൈച്ചാര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.