പുതുച്ചേരി: മുൻ പുതുച്ചേരി സ്പീക്കർ വി.എം.സി ശിവകുമാറിനെ ആറംഗ സംഘം വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാവിയിലെ കരായിക്കലിൽ നിർമാണം നടന്നുവരുന്ന ഒരു ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.[www.malabarflash.com]
ശിവകുമാറിനു നേരെ നാടൻ ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ശിവകുമാറിന്റെ ഗൺമാനിൽനിന്നും അക്രമി സംഘം തോക്ക് തട്ടിയെടുക്കുകയും ചെയ്തു.
67കാരനായ ശിവകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 1996 മുതൽ 2000 വരെ പുതുച്ചേരി നിയമസഭയിലെ സ്പീക്കറായിരുന്നു ശിവകുമാർ. നാലു തവണ ഡിഎംകെ ടിക്കറ്റിൽ എഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ശിവകുമാർ ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment