Latest News

തെക്കെക്കര കര്‍ത്തുഞ്ഞീസ് നിലയത്തിലെ കല്ല്യാണി നിര്യാതയായി

ഉദുമ: പള്ളം തെക്കെക്കര കര്‍ത്തുഞ്ഞീസ് നിലയത്തിലെ പരേതനായ കര്‍ത്തുഞ്ഞിയുടെ ഭാര്യ നിച്ചമ്മ എന്ന കല്ല്യാണി (84) നിര്യാതയായി.[www.malabarflash.com]

മക്കള്‍: കുഞ്ഞികണ്ണന്‍, ഗോപാലന്‍, കുമാരന്‍, നാരായണന്‍, കാര്‍ത്ത്യയണി, നാരായണി, രോഹിണി, ശശിന്ദ്രന്‍, രവീന്ദ്രന്‍, വസന്തി
മരുമക്കള്‍: നാരായണി, സാവിത്രി, ഓമന, ജാനകി, ഭാസ്‌ക്കരന്‍ അച്ചേരി, വെള്ളുങ്ങന്‍ എരോല്‍, രാഘവന്‍ പള്ളം, ജോസ്‌ന, ജാന്‍സി, പാരുഷോത്തമന്‍ മുല്ലച്ചേരി.
സഹോദരന്മാര്‍: ചപ്പില, പരേതരായ കറുവന്‍, കുഞ്ഞമ്മ, കുട്ട്യന്‍, കൊറഗന്‍, ചോയിച്ചി
സംസ്‌ക്കാരം:ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് സമുദായ ശ്മശ്ശാനത്തില്‍
.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.